SERVICE PROGRAMME 6579/2025 (NINE STAGES)
പഠിതാവിനൊരു പാരിതോഷികം
'പഠിതാവിനൊരു
പാരിതോഷികം’ എന്നപഠനോപകരണ
വിതരണ പരിപാടിയിലേക്ക്
താങ്കളുടെ വിദ്യാലയത്തിൽ ക്ലാസ്സ് 3 ൽ
പഠിക്കുന്ന, പഠനത്തിൽ
മികവു പുലർത്തുന്ന,
സാമ്പത്തിക വിഷമതകളുള്ള
കുടുംബത്തിൽ നിന്നും വരുന്ന ഒരു കുട്ടിയുടെ വിവരങ്ങൾ
നൽകുക. മുൻ വർഷങ്ങളിൽ കോസ്റ്റിന്റെ പാരിതോഷികം ലഭിച്ചിട്ടുള്ള
കുട്ടിയെ വീണ്ടും അയക്കാതെ
പുതിയൊരു കുട്ടിയെ
തിരഞ്ഞെടുക്കുമല്ലൊ. പഠനോപകരണ വിതരണ സ്ഥലം, തീയതി, സമയം
എന്നിവ പിന്നീട്
അറിയിക്കും.
പഠിതാവിനെ സംബന്ധിച്ച താഴെ പറയുന്ന
വിവരങ്ങൾ ഒരു കടലാസിൽ (ലെറ്റർ ഹെഡിൽ)എഴുതി
ഫോട്ടോ എടുത്ത് എന്റെ ഫോൺ നമ്പർ 6282259061 ലേക്ക് വാട്സ് ആപ്പ്
ചെയ്യുക.
സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹാദരങ്ങളോടെ,
ശിവദാസ് മാസ്റ്റർ പഴമ്പിള്ളി (പ്രസിഡന്റ്)
ഫോൺ: 6282259061
………………………………………………………………………………………………………………………………..
COST SERVICE PROGRAMME 6579/2025 (NINE
STAGES)
പഠിതാവിനൊരു പാരിതോഷികം
SECTION: LP/UP/HS
01.
വിദ്യാലയത്തിന്റെ പേര് :
വിലാസം :
ഫോൺ
നമ്പർ (വാട്സ് ആപ്പ്
നമ്പർ)
:
ഇ
- മെയിൽ :
02. പ്രിൻസിപ്പൽ/എച്.എം.ന്റെ പേര്,
വിലാസം :
ഫോൺ
നമ്പർ (വാട്സ് ആപ്പ്
നമ്പർ) :
ഇ
- മെയിൽ :
03. കുട്ടിയുടെപേര് (മലയാളത്തിലും ഇംഗ്ലീഷിലും) :
ആൺ/പെൺ :
ക്ലാസ്സ്,
ഡിവിഷൻ :
അഡ്മിഷന്നമ്പർ :
ആധാർന്നമ്പർ :
രക്ഷിതാവിന്റെ
പേര്, ബന്ധം :
രക്ഷിതാവിന്റെ വിലാസം :
രക്ഷിതാവിന്റെ ഫോൺനമ്പർ
/(വാട്സ് ആപ്പ് നമ്പർ) :
No comments:
Post a Comment